സംസ്ഥാന സര്‍ക്കാരിന്റെ 2020ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനതപുരം: 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം. മികച്ച നടന്‍ ജയസൂര്യ (ചിത്രം- വൈള്ളം), നടി അന്നബെന്‍ (ചിത്രം -കപ്പേള) മികച്ച ജനപ്രിയ ചിത്രമായി അ്യ്യപ്പനും കോശിയും തിരഞ്ഞെടുത്തു. അയ്യപ്പനും കോശി എന്ന ചിത്രത്തില്‍ നാടന്‍ പാട്ട് പാടിയ നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും. സിദ്ധാര്‍ഥ് ശിവയാണ മികച്ച സംവിധായകന്‍. മികച്ച ചിത്ര സംയോജനം മഹേഷ് നാരായണ്‍(സീ യു സൂണ്‍), മികച്ച ഗായകന്‍ ഷഹബാസ് അമാന്‍, ഗായിക …
സംസ്ഥാന സര്‍ക്കാരിന്റെ 2020ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു Read More »



















