തൃശൂരിലെ ലോഡ്ജില്‍ യുവതിയുടെയും കുഞ്ഞിന്റെയും മരണം ഹൃദയാഘാതം
തൃശ്ശൂര്‍: എടമുട്ടം കൊല്ലാറ സ്വദേശി ജ്യോതി(32)യെയും കുഞ്ഞിനെയും ലോഡ്ജില്‍ ദുഹൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സുഹൃത്തായ പാവറട്ടി സ്വദേശിയായ ഓട്ടോഡ്രൈവറെ ഈസ്റ്റ്‌പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയും സുഹൃത്തായ ഓട്ടോഡ്രൈവറും തമ്മില്‍ കുറച്ചുകാലമായി സൗഹൃദത്തിലായിരുന്നു. ഇവര്‍ ഇടക്കിടെ ലോഡ്ജില്‍ മുറിയെടുത്തിരുന്നതായി ജീവനക്കാര്‍ പറയുന്നു. രണ്ടു വര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ യുവതി പോലീസില്‍ പീഡനപരാതി നല്‍കിയിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയ യുവതിയുടെ വീട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചുലോഡ്ജിലാക്കി താന്‍ പോയശേഷം വിളിച്ചിട്ട് യുവതി ഫോണ്‍ …
തൃശൂരിലെ ലോഡ്ജില്‍ യുവതിയുടെയും കുഞ്ഞിന്റെയും മരണം ഹൃദയാഘാതം Read More »









