Newsskerala

ഹണി റോസിനോട് മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂര്‍

കൊച്ചി: ചലച്ചിത്ര താരം ഹണി റോസിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. തന്റെ വാക്കുകള്‍ നടിക്കും കുടുംബത്തിനും ഉണ്ടാക്കിയ മാനസിക പ്രയാസങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ആത്മാര്‍ത്ഥമായ ക്ഷമാപണം സ്വീകരിച്ച് തനിക്കെതിരെയുള്ള നിയമനടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബോബി ചെമ്മണ്ണൂര്‍ ക്ഷമാപണ കുറിപ്പ് പങ്കുവെച്ചത്

Leave a Comment

Your email address will not be published. Required fields are marked *