Newsskerala

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു

കൊച്ചി : കീം പരീക്ഷയിൽ ഒന്നാം റാങ്ക് അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജുവിന്. രണ്ടാം റാങ്ക് നേടിയത് കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ധ്യാൻ തേജ്. മൂന്നാം റാങ്ക് തൃശൂർ എരവത്തൂർ സ്വദേശി കെ ആർ വിസ്മയക്ക്. ഫാർമസിയിൽ ഒന്നാം റാങ്ക് തൃശൂർ പോട്ട സ്വദേശി വിനായകൻ നാരായണന്. ഫാർമസിയിൽ രണ്ടാം റാങ്ക് തൃശൂർ ഒല്ലൂർ സ്വദേശി ജസ്സെ ജസ്റ്റിന്. മൂന്നാം റാങ്ക് നേടിയത് മലപ്പുറം സ്വദേശി ദിയ ഫാത്തിമ.

Leave a Comment

Your email address will not be published. Required fields are marked *