Newsskerala

തൃശൂരിലെ അതീവ സുരക്ഷിത മേഖലകളില്‍ ഡ്രോണ്‍ പറത്തി

തൃശൂർ : തൃശൂരിലെ അതീവ സുരക്ഷിത മേഖലകളില്‍ ഡ്രോണ്‍ പറത്തിയതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വരാജ് റൗണ്ട്, വിയ്യൂര്‍ ജയില്‍ ഫയര്‍ഫോഴ്‌സ് അക്കാദമി, എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ഡ്രോണ്‍ പറന്നത്. 60 മീറ്റര്‍ ഉയരത്തില്‍ ആയിരുന്നു ഡ്രോണ്‍ പറത്തിയത്. സുരക്ഷിത മേഖലകളില്‍ ഡ്രോണ്‍ പറത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *