തൃശൂര്‍: തൃശൂരില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബിഷപ്പ് ഹൗസ് ഉപരോധിച്ചു. നഴ്സുമാരുടെ ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങളില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കിയത്. അമല, ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സുമാരാണ് ബിഷപ്പ് ഹൗസ് ഉപരോധിച്ചത്. നഴ്സുമാര്‍ റോഡ് ഉപരോധിച്ചു. രാത്രിയെ കനത്തമഴയിലും നഴ്സുമാര്‍ റോഡ് ഉപരോധിക്കുകയാണ്
തൃശൂരില്‍ നഴ്സുമാര്‍ ബിഷപ്പ് ഹൗസ് ഉപരോധിച്ചു, സംഘര്‍ഷം








