ഓള് ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം
അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കണമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് തൃശൂര്‍: സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് ആവശ്യപ്പെട്ടു. പി.വിജയകുമാരന്‍ നഗറില്‍ ( ചെമ്പൂക്കാവ് അസോസിയേഷന് ഓഫ് എഞ്ചിനീയേഴ്സ് ഹാള്‍) ഓള് ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് സാമ്പത്തിക ഭദ്രത നല്കുന്ന ജോലിയാണ് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ ചെയ്യുന്നതെങ്കിലും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല. സംഘടിത പ്രവര്‍ത്തനത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍
ഓള് ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം Read More »



















