തൃശൂരിലെ സദാചാരക്കൊലപാതകം: 4 പ്രതികള്‍ കസ്റ്റഡിയില്‍
തൃശൂര്‍: ചേര്‍പ്പില്‍ നടന്ന സദാചാരക്കൊലക്കേസില്‍ നാല് പ്രതികള്‍ പോലീസിന്റെ വലയിലായി. പ്രതികളായ അരുണ്‍, അമീര്‍, നിരഞ്ജന്, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ നാല് പേരും ചേര്‍പ്പ് സ്വദേശികളാണ്.ഉത്തരാഖണ്ഡില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം നാല് പേരെയും പിടികൂടിയത്. ഇനി അഞ്ച് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഒന്നാം പ്രതി രാഹുല്‍ വിദേശത്താണ്.മാര്‍ച്ച് 7നായിരുന്നു ചേര്‍പ്പിലെ തിരുവാണിക്കാവില്‍ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവര്‍ ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകന് സഹര്‍(32) ചികിത്സയിലിരിക്കേ മരിച്ചത്. തൃശ്ശൂര്‍-തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ …
തൃശൂരിലെ സദാചാരക്കൊലപാതകം: 4 പ്രതികള്‍ കസ്റ്റഡിയില്‍ Read More »