ആലപ്പുഴ: ബിജെപി വിട്ട് നടന് ദേവന്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പ്രാഥമിക അം?ഗത്വവും രാജിവെച്ചു. കത്ത് ഉടന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ആലപ്പുഴയിലെ പൊതുവേദിയില്‍ വച്ചായിരുന്നു പ്രഖ്യാപനം. കണച്ചികുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് രാജി പ്രഖ്യാപിച്ചത്.
നടന് ദേവന് ബിജെപി വിട്ടു












