തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലുകളുമായി ഇഡി. കോടികളുടെ ഇടപാട് വിവരങ്ങള്‍ കണ്ടെത്തിയതായാണ് ഇഡി വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കിയത്.ഓഗസ്റ്റ് 18ന് കോഴിക്കോട് ഒന്‍പത് കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനകളിലാണ് ഇഡിയുടെ നിര്‍ണായക കണ്ടെത്തലുകള്‍. വീണ ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകള്‍ ഡയറിയില്‍നിന്ന് ലഭിച്ചതായും ഇഡി അറിയിച്ചു. 20 കോടിയുടെ ഇടപാട് വിവരങ്ങളാണ് വീണയുടെ ഡയറിയില്‍ ഉണ്ടായിരുന്നതെന്ന് ഇഡി വ്യക്തമാക്കി. വരുമാനത്തേക്കാള്‍ കൂടുതല്‍ തുകയുടെ ഇടപാടുകള്‍ നടത്തി. വീണയ്ക്ക് വ്യാജ സിം ഉണ്ടായിരുന്നതായി ഇഡി പറയുന്നു.
ഹവാലയും കോടികളുടെ ഇടപാടും ഇഡികണ്ടെത്തി, വെട്ടിലായി വീണ.ടി










