തൃശൂർ ജില്ലാ പഞ്ചായത്തിന് 134 കോടിയുടെ ബജറ്റ്
ക്ഷീര മേഖലയിലും തൊഴിൽ സംരംഭങ്ങൾക്കും സ്വന്തം ബ്രാൻഡ് , 32 വനിത ഫിറ്റ്നെസ് സെന്റർ ആരംഭിക്കുന്നതിനായി 60 ലക്ഷം ,വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്ക് 75 ലക്ഷം , വിദ്യാർഥിനികൾക്ക് കരാട്ടെ, കളരി, തയ്‌ക്കൊണ്ടോ തുടങ്ങിയ ആയോധനകലകൾ പരിശീലിപ്പിക്കുന്നതിന് 10 ലക്ഷം തൃശൂർ : ജില്ലാ പഞ്ചായത്തിൻ്റെ 2023- 24 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ അവതരിപ്പിച്ചു. 134,01,50,422 രൂപ വരവും 133,33,10,000 രൂപ ചെലവും 68,40,422 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.കാർഷിക – അനുബന്ധ …



















