സമാനതകളില്ലാത്ത ട്രെയിൻ ദുരന്തം; മരണസംഖ്യ 300 കടക്കാൻ സാധ്യത
ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്്, പലരുടെയും നില ഗുരുതരം. മരണം 280 കൊച്ചി: രാജ്യത്തെ നടുക്കിയ ഒഡീഷയിലെ വന്‍ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിംഗിലെ പാളിച്ചയെന്ന് സൂചന. ഇന്നലെ രാത്രി ഏഴരയോടെ ഒഡീഷയിലെ ബാലസോറിലാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്.. ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇതുവരെ 280 പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗുഡ്‌സ് ട്രെയിനുമായി കോറമണ്ഡല്‍ എക്‌സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയവയില്‍ പത്ത് ബോഗികളാണ് അപകടത്തില്‍ പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില …
സമാനതകളില്ലാത്ത ട്രെയിൻ ദുരന്തം; മരണസംഖ്യ 300 കടക്കാൻ സാധ്യത Read More »



















