ക്ഷീരകര്‍ഷകര്‍ക്ക് നിരവധി ക്ഷേമപദ്ധതികളുമായി മില്‍മ
തൃശൂര്‍ : എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 960 പ്രാഥമിക ക്ഷീരസംഘങ്ങളിലായി മുന്നരലക്ഷത്തോളം കര്‍ഷകര്‍ ഉള്‍ക്കൊള്ളുന്ന മില്‍മ എറണാകുളം മേഖലാ യൂണിയനെ ദേശീയ ക്ഷീരവികസന ബോര്‍ഡ് (എന്‍.ഡി.ഡി.ബി) പാമിസിംങ് മില്‍ക്ക് യൂണിയനായി തെരഞ്ഞെടുത്തു. അതിന്റെ ഭാഗമായി 3 കോടി രൂപ ഗ്രാന്റും, 5 കോടി രൂപ പലിശരഹിത വായ്പയുമായി ക്ഷീരസംഘങ്ങള്‍ക്കും, കര്‍ഷകര്‍ക്കും, ഡെയറി പ്ലാന്റുകള്‍ക്കും ഗുണകരമായ വിവിധ പദ്ധതികള്‍ മൂന്ന് വര്‍ഷം കൊണ്ട് നടപ്പിലാക്കുന്നു. കഴിഞ്ഞ വര്‍ഷം ശരാശരി പ്രതിദിനം ഏഴ് ലിറ്റര്‍ പാല്‍ സംഘത്തില്‍ …
ക്ഷീരകര്‍ഷകര്‍ക്ക് നിരവധി ക്ഷേമപദ്ധതികളുമായി മില്‍മ Read More »