Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

കെ-റെയിൽ ഡി.പി.ആർ തട്ടിപ്പെന്ന് പ്രാഥമിക പഠനം നടത്തിയ സംഘത്തലവൻ അലോക് കുമാർ വർമ്മ

കൊച്ചി: കെ – റെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍  അപൂര്‍ണമാണെന്നും അത് തട്ടിപ്പാണെന്ന് പദ്ധതിക്കായി പ്രാഥമിക പഠനം നടത്തിയ സംഘത്തലവന്‍ അലോക് കുമാര്‍ വര്‍മ്മ. ഒരു മെട്രോ റെയില്‍ പദ്ധതിയല്ല കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെ നീണ്ടു കിടക്കുന്ന റെയില്‍വേ ഇടനാഴി ഉള്ള കെ-റെയില്‍ പോലുള്ള പദ്ധതി. പലതരം ഭൂപ്രകൃതിയിലൂടെ കെ- റെയില്‍ പാത പോകുന്നുണ്ട്. അവിടെയെല്ലാം ജിയോളജിക്കല്‍ പഠനം നടത്തേണ്ടത് അത്യാവശ്യമാണ് എന്നാല്‍ അത്തരം പഠനം നടന്നിട്ടില്ല.ആയതിനാല്‍ ഇത്തരമൊരു ഡി.പി.ആര്‍ വച്ച് കേരളത്തിന്റെ വികസനമാതൃക ചര്‍ച്ച ചെയ്യുന്നത് അപഹാസ്യമാണെന്നും …

കെ-റെയിൽ ഡി.പി.ആർ തട്ടിപ്പെന്ന് പ്രാഥമിക പഠനം നടത്തിയ സംഘത്തലവൻ അലോക് കുമാർ വർമ്മ Read More »

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു : പ്രതിഷേധദിനം ആചരിച്ച് കെ.ജി.എം.ഒ.എ

തൃശ്ശൂർ: പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിൽ കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ച സർക്കാർ നടപടിക്കെതിരെ സംസ്ഥാനമൊട്ടാകെ സർക്കാർ ഡോക്ടർമാരുടെ സംഘടന നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തൃശ്ശൂർ കെജിഎംഒഎ ചൊവ്വാഴ്ച പ്രതിഷേധദിനം ആചരിച്ചു. തൃശൂർ ജില്ലയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ, തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ പ്രസിഡന്റ് ഡോ.അസീന.വി.ഐ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ.വേണുഗോപാൽ. വി.പി, സംഘടനയെ സമരത്തിലേക്ക് തള്ളിവിട്ട പ്രത്യേക സാഹചര്യം …

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു : പ്രതിഷേധദിനം ആചരിച്ച് കെ.ജി.എം.ഒ.എ Read More »