നാടിനെ കണ്ണീരിലാഴ്ത്തി റെനീഷയുടെ അപകടമരണം
കോളജിലേക്ക് സക്കൂട്ടറിൽ പുറപ്പെട്ട എം.ബി.എ വിദ്യാർത്ഥിനിയ്ക്ക് അമ്മയുടെ കൺമുന്നിൽ വെച്ച ചരക്കു ലോറി സ്കൂട്ടറിൽ ഇടിച്ച് ദാരുണാന്ത്യം തൃശൂർ : ഷൊർണ്ണൂർ സംസ്ഥാന പാതയിൽ വിയൂർ ജയിലിന്റെയും പവർ ഹൗസിന്റെയും ഇടയിൽ വരുന്ന മാടമ്പി കാട്ടിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൾ റെനീഷ (22) ആണ് മരിച്ചത്. ബുധാനാഴ്ച രാവിലെ ഒമ്പതിന് ആണ് സംഭവം, അരണാട്ടുക്കര ജോൺ മത്തായി സെന്റെറിൽ എം ബി എ . ഒന്നാം വർഷ o (ഐ എഫ) പി.ജി വിദ്യാർത്ഥിനിയാണ്. കോളജിലേക്ക് പോകുന്നതിന് വേണ്ടി വിട്ടു മുറ്റത്ത് …