Newsskerala

കൊല്‍ക്കത്തയില്‍ ഇന്ത്യ-ബ്രസീല്‍ പോരാട്ടം, മത്സരം ഒക്ടോബര്‍ മൂന്നിന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ ടീമുമായി സൗഹൃമത്സരം കളിക്കാന്‍ ബ്രസീല്‍. ഈ വര്‍ഷം ഒക്ടോബറില്‍ ബ്രസീല്‍ ടീം സൗഹൃദമത്സരം കളിക്കുമെന്ന് ഇരുരാജ്യങ്ങളിലെയും ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഔദ്യോഗികമായി അറിയിച്ചു. കൊല്‍ക്കത്തയില്‍വെച്ചാണ് മത്സരം നടക്കുക. ഒക്ടോബര്‍ മൂന്നിനാണ് മത്സരം നടക്കുക.

Leave a Comment

Your email address will not be published. Required fields are marked *