തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയർ ബംപർ 20 കോടി XD387132
എന്ന നമ്പറിന് . കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ബംപർ
ധനമന്ത്രി കെ.എൻ ബാലഗോപാലാണ് നറുക്കെടുത്തത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും ടിക്കറ്റ് കൂടുതൽ വിറ്റത്. രണ്ടാം സമ്മാനം 1 കോടി വീതം 20 പേർക്ക്
ക്രിസ്മസ് ന്യൂ ഇയർ ബംപർ ടിക്കറ്റ് 20 കോടി XD387132 നമ്പർ ടിക്കറ്റിന്
![](https://newsskerala.com/wp-content/uploads/2025/02/photo-1024x576.jpg)