തൃശൂർ : തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര അനാസ്ഥ. കാണാതായ രോഗിയുടെ മൃതദേഹം 36 മണിക്കൂർ ശുചിമുറിയിൽ. മാക്കൂട്ടി റാവുത്തർ (77)ആണ് മരിച്ചത്. രോഗി മരിച്ചത് ആരും അറിഞ്ഞില്ല. അ നാലുദിവസം മുൻപായിരുന്നു അഡ്മിറ്റ് ആക്കിയത്.