പനാജി: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതുല്യ അഭിനയപ്രതിഭ നാനാ പടേക്കര്‍ (75) അന്തരിച്ചു. ഗോവയിലെ വസതിയില്‍ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഗോവയിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പുലര്‍ച്ചെ 5:20-ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ എത്തിച്ചയുടന്‍ ഡോക്ടര്‍മാര്‍ 45 മിനിറ്റോളം തുടര്‍ച്ചയായി സിപിആര്‍ നല്കി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മണിപ്പാല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ഹിന്ദി, മറാത്തി സിനിമകളിലൂടെ പതിറ്റാണ്ടുകളോളം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അതുല്യ പ്രതിഭയാണ് വിടപറഞ്ഞത്.
വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു










