കൊച്ചി: പരേതനായ സ്വാതന്ത്ര്യ സമര സേനാനി പി.വാവച്ചന്റെ ഭാര്യയും, റിട്ട. ട്രഷറി ഓഫീസറുമായ വിക്ടോറിയ വാവച്ചന്‍ (98) അന്തരിച്ചു. സംസ്‌കാരം തൊടുപുഴ തേനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടത്തി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെ റിട്ട.ചീഫ് ഫോട്ടോ ഗ്രാഫറായിരുന്ന പരേതനായ ജീവന്‍ ജോസ് മകനാണ്.