ജനസാഗരം സാക്ഷി,ധീരസൈനികന് യാത്രാമൊഴിയേകി ജന്മനാട്
ചിതയ്ക്ക് അഗ്നി പകര്‍ന്നത് അഞ്ച് വയസ്സുകാരന്‍ മകന്‍ ദക്ഷന്‍ദേവ് ജനസാഗരം സാക്ഷി,ധീരസൈനികന് യാത്രാമൊഴിയേകി ജന്മനാട് തൃശ്ശൂര്‍: കുനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ ഭൗതിക ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അഞ്ച് വയസ്സുകാരന്‍ മകന്‍ ദക്ഷണ്‍ദേവ് ചിതയ്ക്ക് തീകൊളുത്തി.ഇന്ന് ഉച്ചയോടെ റോഡുമാര്‍ഗം കോയമ്പത്തൂരില്‍നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.തുടര്‍ന്നുള്ള വിലാപ …
ജനസാഗരം സാക്ഷി,ധീരസൈനികന് യാത്രാമൊഴിയേകി ജന്മനാട് Read More »