ദേവസ്വങ്ങള്‍ക്ക് ആനകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്രമന്ത്രിയോട് പൂരപ്രേമിസംഘം
കേന്ദ്ര മന്ത്രിസഭയില്‍ വിഷയം അവതരിപ്പിക്കാമെന്നും ഉന്നതതല വനം വകുപ്പ് പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി നിവേദകസംഘത്തോട് ഉറപ്പു നല്‍കി തൃശൂര്‍: കേരളത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് ആനകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ദേവസ്വങ്ങള്‍ക്ക് ആനകളെ അനുവദിക്കണമെന്ന് പൂരപ്രേമി സംഘം ആവശ്യപ്പെട്ടു. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ പൂരോല്‍സവങ്ങള്‍ക്ക് ആന അവിഭാജ്യ ഘടകമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ആനകളുടെ കുറവ് പൂരോല്‍വങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ തൃശൂരിലെത്തിയ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ശ്രീ അശ്വനീ കുമാര്‍ …
ദേവസ്വങ്ങള്‍ക്ക് ആനകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്രമന്ത്രിയോട് പൂരപ്രേമിസംഘം Read More »