നാലോണനാളില്‍ ‘പുലി’കള്‍ പൂരനഗരം കീഴടക്കും; കൗതുകക്കാഴ്ചയായി പുലിക്കളി ചമയപ്രദര്‍ശനം
Watch Video തൃശൂര്‍: നാലോണദിനമായ ഞായറാഴ്ച നടക്കുന്ന പുലിക്കളി മഹോത്സവത്തിന് ഒരുക്കങ്ങളായെന്ന്് മേയര്‍ എം.കെ.വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 2 വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നടക്കുന്ന പുലിക്കളിക്ക് ഇത്തവണ 5 ടീമുകളാണ് പങ്കെടുക്കുന്നത്. അയ്യന്തോള്‍ ദേശം, പൂങ്കുന്നം ദേശം, കാനാട്ടുകര ദേശം, ശക്തന്‍ ദേശം, വിയ്യൂര്‍ ദേശം എന്നീ സംഘങ്ങളാണ് ശക്തന്റെ രാജവീഥികളില്‍ പുലിക്കൊട്ടിനൊത്ത് നൃത്തച്ചുവടുവെയ്ക്കാന്‍ എത്തുക. ഞായറാഴ്ച വൈകീട്ട് നാലരയോടെ ആദ്യം പ്രവേശിക്കുന്ന വിയ്യൂര്‍ സംഘത്തെ സ്വരാജ് റൗണ്ടില്‍ ബിനിക്ക് സമീപം ഫ്‌ളാഗ് ഓഫ് ചെയ്യും.കോര്‍പറേഷന്‍ ഇത്തവണ …
നാലോണനാളില്‍ ‘പുലി’കള്‍ പൂരനഗരം കീഴടക്കും; കൗതുകക്കാഴ്ചയായി പുലിക്കളി ചമയപ്രദര്‍ശനം Read More »