മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജം; ജനങ്ങള്‍ ജാഗ്രത പാലിക്കണം- മന്ത്രി കെ രാജന്‍
മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സര്‍വ സജ്ജമാണെന്നും ഇതിനായി എല്ലാ ഏജന്‍സികളെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കിവരികയാണെന്നും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. നിലവിലെ ശക്തമായ മഴ 24 മുതല്‍ 36 മണിക്കൂര്‍ വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള പ്രദേശങ്ങളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തി അതേനിലയില്‍ തുടരുകയാണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. …
മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജം; ജനങ്ങള്‍ ജാഗ്രത പാലിക്കണം- മന്ത്രി കെ രാജന്‍ Read More »