തൃശൂര്‍: വീടിന് മുന്നില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരന്‍ മരിച്ചു. പൊങ്ങമ്പാറ സ്വദേശി രമേശിന്റെ മകന്‍ ബദ്രിനാഥ് (13) ആണ് മരിച്ചത്. പുത്തൂര്‍ ഗുരുദേവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ബദ്രിനാഥ്.
ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ മെയിന്‍ സ്വിച്ചിന് സമീപമുള്ള ദ്രവിച്ച എര്‍ത്ത് കമ്പനിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
ഫുട്‌ബോള്‍ കളിയ്ക്കിടെ പുത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു














