Newsskerala

രാഷ്‌ട്രപതി തൃശൂരിൽ

രാഷ്‌ട്രപതി ദ്രൗപതി മുർമു ജില്ലയിലെത്തി. കുട്ടനെല്ലൂർ ശ്രീ. സി. അച്യുതമേനോൻ ഗവ. കോളേജിലെ ഹെലിപ്പാടിലെത്തിയ രാഷ്‌ട്രപതിയെ കേരളം ഗവർണർ ഓം പ്രകാശ് മാത്തൂർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി. എം. ജോൺ, തൃശ്ശർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, എം.എൽ.എ രാജൻ ജെ. പല്ലൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് എന്നിവർ ചേർന്ന് സ്വീകരിച്ചു

Leave a Comment

Your email address will not be published. Required fields are marked *