Newsskerala

പൂതനയുടെ വേഷം കെട്ടി ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധ സമരം

തൃശൂർ: ഡ്രൈവിംഗ് പരിശീലനത്തിൻ്റെ പേരിൽ ഏർപ്പെടുത്തിയ കരിനിയമങ്ങൾക്കെതിരെ ഡൈവിംഗ് സ്കൂൾ ഉടമകൾ പ്രത്യക്ഷ സമരത്തിലേക്ക് സംയുക്ത ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൂതനയുടെ വേഷവുമായി നഗരത്തിൽ പ്രകടനം നടത്തി. സമര പൂതന എന്ന പേരിൽ അയ്യന്തോൾ ചുങ്കത്ത് നിന്ന് തുടക്കിയ പ്രകടനം കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു
ധർണ കൗൺസിലർ സി.പി.പോളി ഉദ്ഘാടനം ചെയ്തു പെപ്പിൻ ജോർജ് പ്രതീകാത്മകമായി പൂതനയുടെ വേഷമിട്ടു.

Leave a Comment

Your email address will not be published. Required fields are marked *