ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സ്‌പെയിന്‍ സ്വന്തമാക്കി. ന്യൂജേഴ്‌സിയില്‍ നടന്ന ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചത് ഒരു ഗോളിന്. 106-ാംമിനിറ്റില്‍ പകരക്കാരന്‍ ഫെറാന്‍ ടോറസാണ് ഗോള്‍ നേടിയത്. നിലവിലെ ചാമ്പ്യന്‍മാരായിരുന്നു അര്‍ജന്റീന. 2010ലാണ് സ്‌പെയിന്‍ മുന്‍പ് ലോകകപ്പ് നേടിയത്.
ഫിഫ ലോകകപ്പ് സ്പെയിൻ ജേതാക്കൾ












