Newsskerala

Dr.MP പരമേശ്വരൻ അന്തരിച്ചു

തൃശൂർ : ശാസ്ത്ര പ്രചാരകനും സൈദ്ധാന്തികനുമായ എംപി പരമേശ്വരൻ അന്തരിച്ചു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സ്ഥാപകരിൽ ഒരാൾ. നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. പരിസ്ഥിതി, ഊർജ സംരക്ഷണം, മാലിന്യ നിർമാർജനം എന്നിവയിൽ ആഴമുള്ള പഠനങ്ങൾ. നാലാംലോക സിദ്ധാന്തം അവതരിപ്പിച്ചതിനെ തുടർന്ന് CPIMൽ നിന്ന് പുറത്താക്കി.

Leave a Comment

Your email address will not be published. Required fields are marked *