Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തേറമ്പിലിനോട് വോട്ടു ചോദിച്ചില്ലെന്നും അനുഗ്രഹം തേടിയെന്നും സുരേഷ് ഗോപി

തൃശൂര്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണന്റെ വീട്ടിലെത്തി.
രാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സുരേഷ്‌ഗോപി സൗഹൃദം പുതുക്കാന്‍ തേറമ്പിലിന്റെ അയ്യന്തോളിലെ വസതിയിലെത്തിയത്.
താന്‍ വോട്ടു ചോദിച്ചില്ലെന്നും, അനുഗ്രഹം മാത്രമാണ് അഭ്യര്‍ത്ഥിച്ചതെന്നും സുരേഷ്‌ഗോപി പറഞ്ഞു.
നേരത്തെ തന്നെ താന്‍ സുരേഷ്‌ഗോപിയുടെ സുഹൃത്താണെന്നും, രാഷ്ട്രീയം സംസാരിച്ചില്ലെന്നും തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു.


Leave a Comment

Your email address will not be published. Required fields are marked *