തൃശൂർ : ഊരകം സെൻ്ററിൽ കണ്ടെയ്‌നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ചേർപ്പ് പെരുമ്പിള്ളിശ്ശേരി സ്വദേശികളായ വടക്കൂട്ട് ജഗന്നിവാസന്റെ മകൻ ഉണ്ണികൃഷ്‌ണൻ (30), വെള്ളിയത്ത് ശശി മകൻ കണ്ണൻ(18) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം







