Newsskerala

നടൻ ശ്രീജിത്ത് രവിക്ക് തടവ് ശിക്ഷ

കൊച്ചി: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് തടവ് ശിക്ഷ. ഒരു വർഷം തടവും അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിലാണ് ശിക്ഷ. മേൽ കോടതിയിലേക്ക് അപ്പിൽ പോകാനായി ഒരു മാസത്തെ ജാമ്യം കോടതി അനുവദിച്ചു

Leave a Comment

Your email address will not be published. Required fields are marked *