Newsskerala

അഖിൽ മാരാർ ട്വിൻ്റി-20 വിട്ടു

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി 20 പാ​ര്‍​ട്ടി വി​ട്ടു. പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം ഇ​ല്ലെ​ന്നും മു​ന്നോ​ട്ട് സ​ഹ​ക​രി​ച്ച് പോ​കാ​ൻ ആ​കു​ന്നി​ല്ലെ​ന്നും അ​ഖി​ൽ മാ​രാ​ർ പ്ര​തി​ക​രി​ച്ചു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ സാ​ബു എം. ജേ​ക്ക​ബി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച് കൊ​ണ്ടാ​ണ് അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി 20 വി​ടു​ന്ന​ത്.

Leave a Comment

Your email address will not be published. Required fields are marked *