അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്‌ബോളില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ക്വാര്‍ട്ടറിലെത്തി. അവസാനമിനിറ്റ് വരെ ആവേശം തുളുമ്പിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈജിപ്തിനെ തോല്‍പ്പിച്ചത്. രണ്ട് ഗോളുകള്‍ വഴങ്ങിയ ശേഷമാണ് മൂന്ന് ഗോള്‍ തിരിച്ചടിച്ച് അര്‍ജന്റീന ഈജിപ്തിനെ മുട്ടുകുത്തിച്ചത്. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസ്സി ഒരു ഗോള്‍ നേടി. സ്വിറ്റ്‌സര്‍ലന്‍ഡ്-കൊളംബിയ മത്സരവിജയിയെ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടും.
ലോകകപ്പ് : അർജൻ്റീന ക്വാർട്ടറിൽ














