Newsskerala

സിപിഎം ഓഫീസിനുനേരെ ആക്രമണം

തൃശൂർ : സി പി എം ചേരുംകുഴി ബ്രാഞ്ച് ഓഫീസിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ചില്ല് കുപ്പിയിൽ പെട്രോൾ നിറച്ച് ഓഫീസിന് നേരെ എറിഞ്ഞു. മണ്ണൂത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *