Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

newsskeraladesk

സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി. ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍നടപടികളില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. ക്രമക്കേട് ചൂണ്ടിക്കാട്ടിജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാളിന് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന   ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. എന്നാൽ ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍നടപടികളില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി …

സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി Read More »

നടുറോഡിൽ സ്റ്റേജ് നിർമ്മിച്ച് തൃശ്ശൂരിൽ ‘സാംസ്കാരികോത്സവം’; വലഞ്ഞ് പൊതുജനം

ത്യശൂർ: നഗരത്തിലെ സ്വരാജ് റൗണ്ടിനു സമീപം തിരക്കേറിയ റോഡ് കെട്ടിയടച്ച് റോഡിന് നടുവിൽ സ്റ്റേജ് നിർമ്മിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ‘സാംസ്കാരികോത്സവം’ എന്ന പരിപാടിക്കെതിരെ ജനരോക്ഷം ഇരമ്പുന്നു. വടക്കേ ബസ് സ്റ്റാൻഡിൽ നിന്നും പാലസ് റോഡിലേക്കും സ്വരാജ് റൗണ്ടിൽ നിന്ന് വടക്കേ സ്റ്റാൻഡിലേക്കും വാഹനങ്ങളിൽ പോകുന്ന നൂറുകണക്കിന് ആളുകളാണ് വഴി കെട്ടിയടച്ചതിനാൽ വലഞ്ഞത്. വടക്കേ സ്റ്റാൻഡിനടുത്തുള്ള പെട്രോൾ പമ്പിന് സമീപമാണ് നടുറോഡിൽ സ്റ്റേജ് നിർമ്മിച്ചിട്ടുള്ളത്. നിരവധി പൊതുപ്രവർത്തകർ …

നടുറോഡിൽ സ്റ്റേജ് നിർമ്മിച്ച് തൃശ്ശൂരിൽ ‘സാംസ്കാരികോത്സവം’; വലഞ്ഞ് പൊതുജനം Read More »

28 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഏഴു വയസ്സ് പ്രായമുള്ള ആദ്യ മകനോടൊപ്പം ബാങ്ക് മാനേജരായ അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

തൊടുപുഴ∙ ഇളയകുഞ്ഞ് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചതിൻ്റെ മൂന്നാം നാൾ രണ്ടാമത്തെ മകനുമായി അമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി. ഉപ്പുതറ കൈതപ്പതാൽ സ്വദേശിനിയും ആലക്കോട് സർവീസ് സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജരുമായ ലിജ (38), മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ലിജയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. നവജാതശിശു മരിച്ചതിൽ ലിജ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇന്നലെയായിരുന്നു …

28 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഏഴു വയസ്സ് പ്രായമുള്ള ആദ്യ മകനോടൊപ്പം ബാങ്ക് മാനേജരായ അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു Read More »

പുലിക്കളിയ്ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ.രാജന്‍

തൃശൂരില്‍ ജില്ലാതല ഓണാഘോഷം 7 മുതല്‍ 11 വരെ …. തൃശൂര്‍: തൃശൂരിന്റെ തനത് കലാരൂപമായ പുലിക്കളിയെ സംരക്ഷിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയതലത്തില്‍ വരെ അംഗീകാരം കിട്ടിയ കലാരൂപമാണ് പുലിക്കളി. പുലിക്കളി അന്യം നിന്ന് പോകാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകും. മാസ്റ്റര്‍ പ്ലാനിന് മുന്നോടിയായി പ്രാരംഭ ചര്‍ച്ചകള്‍ വൈകാതെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഡി.ടി.പി.സി, സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എന്നിവ സംയുക്തമായി …

പുലിക്കളിയ്ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ.രാജന്‍ Read More »

this is my first post

Who is news medical? News Medical was designed to put medical and life sciences information in reach of people that can make a difference. Healthcare professionals, researchers, and engaged consumers can access a wealth of open-access content from tho