Newsskerala

ബേബി ജോൺ മാസ്റ്റർ അന്തരിച്ചു

ത : തൃശൂര്‍: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്ന ബേബി ജോണ്‍(75) അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയാണ്.
ബ്ലാങ്ങാട് പിവിഎംഎല്‍പി സ്‌കൂളില്‍ അധ്യാപകനായിരുന്നു അദ്ദേഹം. 1969 മുതല്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുതുടങ്ങിയ ബേബി 1971-ലാണ് പാര്‍ട്ടി അംഗമായത്.

Leave a Comment

Your email address will not be published. Required fields are marked *