Newsskerala

എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് കുഴഞ്ഞുവീണു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ തലസ്ഥാനത്ത് തെരുവുയുദ്ധം. പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് സമരത്തിനിടയില്‍ കുഴഞ്ഞ് വീണു. സെക്രട്ടറിയറ്റിന്റെ സമരഗേറ്റിന് മുന്നില്‍ എസ്എഫ്ഐI പ്രവര്‍ത്തകര്‍ ഫ്ളക്സ് ഉയര്‍ത്തി. മന്ത്രിമാരുടെ ചിത്രം പതിച്ച വാഴപിണ്ടി സെക്രട്ടറിയേറ്റ് പരിസരത്തേക്ക് വലിച്ചെറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *