Newsskerala

എയിംസിന് തറക്കല്ലിടല്‍ 2029നകം; സുരേഷ്‌ഗോപി

തൃശൂർ : എയിംസ് സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണന ആലപ്പുഴയ്ക്കാണ്. ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിലായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.  അങ്കമാലി, തൃപ്രയാര്‍, ചേറ്റുവ, ഗുരുവായൂര്‍, പൊന്നാനി, തിരൂര്‍ വഴി തീരദേശപാതയ്ക്കായി പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Leave a Comment

Your email address will not be published. Required fields are marked *