തൃശൂര്‍: കോര്പറേഷന് സ്റ്റേഡിയം 2 കോടി ചിലവില്‍ നവീകരിക്കാന്‍ തയ്യാറെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. 10 ലക്ഷം വീതം നല്‍കാമെന്ന് ചടങ്ങില്‍ പങ്കെടുത്ത ടി.എസ്.പട്ടാഭിരാമനും, ടി.എസ്.കല്യാണരാമനും അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് മേയറെ കണ്ട് അനുമതി വാങ്ങണം. കോര്‍പറേഷനില്‍ ബിജെപി അധികാരത്തിലേറിയാല്‍ സ്റ്റേഡിയം നവീകരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
2 കോടി മുതല്‍മുടക്കി സ്റ്റേഡിയം നവീകരണത്തിന് തയ്യാര്‍ ; സുരേഷ് ഗോപി














