Newsskerala

കേരള പൊലീസ് വെബ് സൈറ്റ് തകരാറില്‍

തിരുവനന്തപുരം: കേരള പൊലീസ് വെബ് സൈറ്റ് തകരാറില്‍. ഓണ്‍ലൈനായുള്ള ഫയല്‍ കൈമാറ്റം നിലച്ചു. ഹാക്ക് ചെയ്തതായി സംശയം. അയാപ്സ് എന്ന സോഫ്റ്റ് വെയറാണ് തകരാറിലായത്. കെല്‍ട്രോണിന്റെ സഹായം തേടി പൊലീസ്. പൊലീസ് സേനയ്ക്ക് ഉള്ളിലെ ഔദ്യോഗിക ആപ്പ് ആണ് തകരാറിലായത്. വെബ്സൈറ്റ് തിരിച്ചെടുക്കാനുള്ള സാങ്കേതിക സഹായങ്ങള്‍ കെല്‍ട്രോണ്‍ ലഭ്യമാക്കി.പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രത്യേക പോര്‍ട്ടലും പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *