Newsskerala

കെ.മുരളീധരന് ദേവസ്വം വകുപ്പു കൂടി

തിരുവനന്തപുരം: യുഡിഎഫില്‍ മന്ത്രിസഭയില്‍ വകുപ്പുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ തര്‍ക്കം മുറുകുന്നു. തനിക്ക് വൈദ്യുതി വകുപ്പ് വേണ്ടെന്ന്് കെ.മുരളീധരന്‍ അറിയിച്ചു. ആരോഗ്യ, ദേവസ്വം വകുപ്പുകള്‍ നല്‍കുമെന്നാണ് നേരത്തെ നല്‍കിയ ഉറപ്പെന്നും, വൈദ്യുതി വകുപ്പ് ഏറ്റെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *