തൃശൂർ : കോലഴി പഞ്ചായത്ത് പ്രസിഡന്റ് എൻ എ സാബുവിനെ പഞ്ചായത്ത് ഓഫീസിൽ വെച്ച് മർദിച്ചു.. സാബുവിനെ മർദിച്ച സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വികാസ് രാജാണെന്ന് സാബു.. സംഭവത്തിന്റെ തലേ ദിവസം വനിതാ പഞ്ചായത്ത് അംഗങ്ങളെ മർദിക്കാൻ നേതൃത്വം കൊടുത്തയാളാണ് വികാസ് രാജ്. കോലഴി പഞ്ചായത്ത് സിപിഎമ്മിൽ നിന്നും കോൺഗ്രസ് പിടിച്ചെടുത്തതിന്റെ രാഷ്ട്രീയ വൈര്യം പഞ്ചായത്ത് പ്രസിഡന്റിനെ മർദിച്ച് തീർക്കാമെന്ന് സിപിഎം കരുത്തേണ്ടെന്ന് കെ പി സി സി സെക്രട്ടറി ജേ ാൺ. ഡാനിയേൽ പറഞ്ഞു.
കോലഴി പഞ്ചായത്ത് പ്രസിഡന്റ് എൻ എ സാബുവിനെ മർദ്ദിച്ചു



















