കൊച്ചി: തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയതായി മലയാറ്റൂര്‍ ഡിഎഫ്ഒ കാര്‍ത്തിക് പറഞ്ഞു. ആനക്കൊമ്പുകള്‍ സമ്മാനം കിട്ടിയത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
കൈവശമുള്ള 5 ജോഡി ആനക്കൊമ്പ് സമ്മാനമായി ലഭിച്ചതെന്ന് മോഹന്‍ലാല്‍









