Newsskerala

വെടിക്കെട്ടില്ല, തൃശൂർ പൂരം ആർഭാടമില്ലാതെ


തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആർഭാടവും, ആഘോഷവും ഇല്ലാതെ ആചാരങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ ധാരണയായെന്നറിയുന്നു. വെടിക്കെട്ട് ഒഴിവാക്കും. കുടമാറ്റവും , എഴുന്നെള്ളിപ്പുകളും നടത്തും കുടമാറ്റത്തിന് ഫാൻസി, എൽഇഡി കുടകൾ എന്നിവ ഒഴിവാക്കും വർണക്കുടകളുടെ എണ്ണം കുറയ്ക്കും’
കളക്ടറേറ്റിൽ നടന്ന മന്ത്രിതല യോഗത്തിലാണ് ധാരണയായത്

Leave a Comment

Your email address will not be published. Required fields are marked *