Newsskerala

പി. എ മാധവൻ്റെ ശവസംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് പാറമേക്കാവ് ശാന്തിഘട്ടിൽ 

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പിഎ മാധവന്‍ ശവസംസ്‌കാരം നാളെ . വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പി എ മാധവന്‍ തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. മണലൂര്‍ മണ്ഡത്തില്‍ അദ്ദേഹം എംഎല്‍എയായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *