തൃശൂര്‍: മണ്ണുത്തിയില്‍ ആംബുലന്‍സില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി. ബീക്കണ്‍ ലൈറ്റ് ഇട്ട ആംബുലന്‍സിലായിരുന്നു എംഡിഎംഎ കടത്തിയത്.
കുന്നംകുളം ഡിവിഷന്‍ പോലീസ് സംഘമാണ് ആംബുലന്‍സിലെ എംഡിഎംഎ കടത്ത് പിടികൂടിയത്. സംഭവത്തില്‍ വെട്ടിക്കല്‍ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 280 ഗ്രാം എംഡിഎംഎ പിടികൂടി.
മണ്ണുത്തിയില്‍ ആംബുലന്‍സില്‍ എംഡിഎംഎ കടത്ത്; രണ്ട് പേര്‍ പിടിയില്‍












