Newsskerala

കുരിയച്ചിറയില്‍ 1,575 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തൃശൂര്‍: കുരിയച്ചിറ ചിയ്യാരം റോഡില്‍ പിക്കപ്പ് വാനില്‍ നിന്ന് 1,575 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഡ്രൈവര്‍ ഓടിപ്പോയി. വാനിലെ രഹസ്യ അറയിലാണ് 45 കന്നാസുകളിലായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

എക്‌സൈസിന്റെ പരിശോധന നടത്തുമ്പോള്‍ വെട്ടിച്ച് കടന്ന വാന്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്വരാജ് റൗണ്ടിലൂടെയും, വെളിയന്നൂരിലൂടെയും വാന്‍ അമിത വേഗതയില്‍ കുതിച്ചു. ഇതിനിടെ ഒരു കാറിലും ഇടിച്ചു.  

Leave a Comment

Your email address will not be published. Required fields are marked *