അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച് ഫൈനലില്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് അര്‍ജന്റീന ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകില്‍ നിന്ന് ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീന മത്സരം സ്വന്തമാക്കിയത്. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.
ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍










