Newsskerala

നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് നേരിയ ലീഡ്

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ ലീഡ്. യുഡിഎഫിന് 67 സീറ്റിലും, എല്‍ഡിഎഫിന് 62 സീറ്റിലും ലീഡുണ്ട്. എന്‍ഡിഎ നാല് സീറ്റില്‍ മുന്നിലാണ്. തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിലും, ഒല്ലൂരിലും, എല്‍ഡിഎഫ് മുന്നിലാണ്.

Leave a Comment

Your email address will not be published. Required fields are marked *